Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.​എം. ആ​രി​ഫ്​...

എ.​എം. ആ​രി​ഫ്​ പി.പി.ഇ കിറ്റുകൾ നൽകി

text_fields
bookmark_border
PPE-Kit
cancel

ആ​ല​പ്പു​ഴ: കോ​വി​ഡ് 19​െൻ​റ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ എ.​എം. ആ​രി​ഫ് എം.​പി പി.​പി.​ഇ കി​റ്റു​ക​ൾ ന​ൽ​കി. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 125ഉം ​ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ൽ 100ഉം ​കി​റ്റു​ക​ളാ​ണ് കൈ​മാ​റി​യ​ത്.

കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി​ജ​യ​മ്മ പു​നൂ​ർ​മ​ഠം എ​ന്നി​വ​രും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​രും ചേ​ർ​ന്ന് കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ബാ​ക്കി കി​റ്റു​ക​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ൽ​കു​മെ​ന്നും എം.​പി അ​റി​യി​ച്ചു. എം.​എം. അ​ന​സ് അ​ലി, ഡോ. ​എ​സ്. സു​നി​ൽ, എ​സ്. കൃ​ഷ്ണ​കു​മാ​ർ, ന​ഴ്സി​ങ് സൂ​പ്ര​ണ്ട് സോ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsA.M ArifPPE kit
News Summary - AM Arif PPE Kit-Kerala news
Next Story