Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2019 7:55 AM GMT Updated On
date_range 21 Jun 2019 4:29 PM GMTചരമം - എ.എം അബു
text_fieldsbookmark_border
മലപ്പുറം: ഹാജിയാർ പള്ളി സ്വദേശിയും പൗരപ്രമുഖനുമായ എ.എം അബു (87) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30 ന് മലപ്പ ുറം വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മലപ്പുറം പ്രാദേശിക ജമാഅത്ത് അമീർ, ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷൻ ശാന്തപുരം അൽജാമിഅ ട്രസ്റ്റ് അംഗം, കോട്ടപ്പടി മസ്ജിദുൽ ഫത്ഹ് സെക്രട്ടറി, ഹാജിയാർ പള്ളി ഇസ്ലാമിക് സെൻറർ ചെയർമാൻ, മലപ്പുറം മുസ്ലിം പരിപാലന സംഘം പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story