Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂ​ഫി​യ​യു​ടെ...

മൂ​ഫി​യ​യു​ടെ ആത്മഹത്യക്ക് ഉത്തരവാദി സി.ഐ –കെ.കെ. രമ

text_fields
bookmark_border
kk rama
cancel
camera_alt

കെ.​കെ. ര​മ എം.​എ​ൽ.​എ മൂ​ഫി​യ​യു​ടെ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

ആ​ലു​വ: യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് സി.​ഐ ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് ആ​ർ.​എം.​പി നേ​താ​വ് കെ.​കെ. ര​മ എം.​എ​ൽ.​എ. സി.​ഐ​യെ ഉ​ട​ൻ സ​സ്പെ​ൻ​ഡ്​ ചെ​യ്യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി.​ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മൂ​ഫി​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച അ​വ​ർ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK RemaMofiya Death
News Summary - Aluva CI responsible for Mufia suicide -KK Rema
Next Story