Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയില്‍ എ.എസ്.ഐ...

ആലുവയില്‍ എ.എസ്.ഐ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
ആലുവയില്‍ എ.എസ്.ഐ ആത്മഹത്യ ചെയ്​തു
cancel

എറണാകുളം: ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാ ബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ബുധനാഴ്​ച പുലർച്ചെ ഭാര്യയാണ്​ എ.എസ്​.ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം മെഡിക്കൽ ലീവിലായിരുന്നു. ജോലി സംബന്ധമായി മാനസിക സംഘർഷത്തിലായിരുന്നു ബാബുവെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. എസ്​.ഐയുടെ ഭാഗത്ത്​ നിന്ന്​ കനത്ത സമ്മർദ്ദമുണ്ടായിരുന്നു. അതിനാൽ ട്രാൻസ്​ഫറിന്​ അപേക്ഷിച്ചിരുന്നുവെന്നും സുഹൃത്ത്​ മാധ്യമങ്ങളോട്​ പറഞ്ഞു. എന്നാൽ കുടുംബം ഇതെകുറിച്ച്​ പരാതിപ്പെട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidealuvakerala newsPolice ASI
News Summary - Aluva ASI committed Suicide - Kerala news
Next Story