Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷ എഴുതാൻ അനുമതി...

പരീക്ഷ എഴുതാൻ അനുമതി തേടി അല​ൻ ഷ​ുഹൈബി​െൻറ ഹരജി

text_fields
bookmark_border
allen-shuhaib-thwaha-fasal-160120.jpg
cancel

കൊ​ച്ചി: യു.​എ.​പി.​എ ചു​മ​ത്തി കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത അ​ല​ൻ ഷു​ഹൈ ​ബ്​ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി തേ​ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. നി​യ​മ​വി​ദ്യാ​ർ​ഥി​യാ​യ അ​ല​ൻ ര​ണ്ടാ ം സെ​മ​സ്​​റ്റ​ർ എ​ൽ​എ​ൽ.​ബി പ​രീ​ക്ഷ എ​ഴു​താ​നാ​ണ്​ അ​നു​മ​തി തേ​ടി​യ​ത്. ഈ ​മാ​സം 18നാ​ണ് പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​ത്. ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ എ​സ്.​വി. ഭാ​ട്ടി എ​ൻ.​ഐ.​എ​യു​െ​ട​യും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​െ​ട​യും നി​ല​പാ​ട് തേ​ടി.

തു​ട​ർ​ന്ന്, ഹ​ര​ജി 17ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. അ​ല​നെ​യും ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​യാ​യ താ​ഹ​യെ​യും 2019 ന​വം​ബ​ർ ഒ​ന്നി​നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​തി​നി​ടെ, ഇ​രു​വ​രു​ടെ​യും ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി മാ​ർ​ച്ച്​ 13 വ​രെ നീ​ട്ടി. കേ​സ്​ എ​ൻ.​ഐ.​എ ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​രു​വ​രെ​യും വി​യ്യൂ​രി​ലെ അ​തി​സു​ര​ക്ഷ ജ​യി​ലി​ലാ​ണ്​ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUAPA caseAllen shuhaib
News Summary - allen shuhaib's plea for writing exam
Next Story