Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കും - ഡി.ജി.പി
text_fieldsbookmark_border
ഫോട്ടോ: പി.ബി ബിജു
കൊല്ലം: പൊതുജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറുെന്നന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. കൊല്ലത്ത് നടന്ന അദാലത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
എല്ലാ ജില്ലകളിലെയും ക്രമസമാധാനനില, കേസന്വേഷണം എന്നിവ വിലയിരുത്തുന്നുണ്ട്. സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. പൊലീസിനെതിരായ ആരോപണങ്ങൾ ഉയർന്ന സംഭവങ്ങളിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

