Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ് കിറ്റിന്‍റെ...

കോ​വി​ഡ് കിറ്റിന്‍റെ പേരിൽ ക്രമക്കേടെന്ന്; സജീന്ദ്രനെതിരായ ഹരജി സ്വീകരിച്ചു

text_fields
bookmark_border
VP Sajeendran
cancel

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് കി​റ്റു​ക​ളു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി.​പി. സ​ജീ​ന്ദ്ര​ൻ എം.​എ​ൽ.​എ​ക്കെ​തി​രാ​യ ഹ​ര​ജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. മു​ൻ ഡി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ബി. ​ജ​യ​കു​മാ​റാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്. കൊ​റോ​ണ സ​മ​യ​ത്ത് കു​ന്ന​ത്തു​നാ​ട്ടി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കാ​ൻ ബി.​പി.​സി.​എ​ൽ ന​ൽ​കി​യ പ​ണ​വും മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന്​ പിരിച്ച പ​ണവുമുണ്ടായിരുന്നു.

10,000പേ​ർ​ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ് വ​ഴി ഉ​ദ്ദേ​ശം 500 രൂ​പ വി​ല​വ​രു​ന്ന കി​റ്റു​ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം സ്വ​രൂ​പി​ച്ച​ത്. എ​ന്നാ​ൽ, കി​റ്റ് ന​ൽ​കി​യി​െ​ല്ല​ന്നാ​ണ് ആ​രോ​പ​ണം. ബി.​പി.​സി.​എ​ല്ലി​ൽ​നി​ന്ന് ല​ഭി​ച്ച 4,50,000 രൂ​പ താ​ലൂ​ക്ക് സ​പ്ലെ ഓ​ഫി​സ​ർ വ​ര​വു​വ​ക്കാ​തെ വ​ല്ലം പ​വി​ഴം റൈ​സി​ന് കൈ​മാ​റി​യ​താ​യും വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VP Sajeendrancongress
Next Story