Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കേസ് പ്രതിയുടെ...

കൊലക്കേസ് പ്രതിയുടെ കാൽവെട്ടിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ

text_fields
bookmark_border
crime
cancel

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽവെട്ടിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. സുമേഷ്, മനോജ്, വിനു കുമാർ, അനന്തു എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ച രണ്ട് ആയുധങ്ങളും പിടിച്ചെടുത്തു.

ബുധനാഴ്ച‍ രാവിലെ ഇടവക്കോട് പ്രതിഭ നഗറിൽവെച്ചാണ് ശ്രീകാര്യം സ്വദേശി എബിയുടെ കാൽ ബൈക്കിലെത്തിയ നാലംഗസംഘം വെട്ടിമാറ്റിയത്. വീടിന് സമീപത്ത് റോഡരികിലെ മതിലിൽ സുഹൃത്തുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എബി.

അക്രമികളെ കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. വലുതുകാൽ പൂർണമായി വെട്ടിമാറ്റിയ നിലയിലായിരുന്നു.

ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയായ എബി കുറച്ചുനാൾ മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Caseskaryavattom
News Summary - All the accused in the karyavattom murder case have been arrested
Next Story