Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ എല്ലാ...

ഇടുക്കിയിൽ എല്ലാ ഷട്ടറും അടച്ചു

text_fields
bookmark_border
ഇടുക്കിയിൽ എല്ലാ ഷട്ടറും അടച്ചു
cancel

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ താഴ്ന്നതിനെത്തുടർന്ന്​ ചെറുതോണി ഡാമിന്‍റെ എല്ലാ ഷട്ടറും അടച്ചു. അഞ്ച്​ ഷട്ടറിൽ നാലെണ്ണം കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിരുന്നു. അവസാനത്തേത്​ ഞായറാഴ്ച രാവിലെ ഏഴിനാണ്​ അടച്ചത്​. ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന്​ ഈ മാസം ഏഴിനാണ്​ ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് ​തുടങ്ങിയത്​.

നിലവിൽ 2386.74 അടി വെള്ളമാണ്​ ഡാമിലുള്ളത്​. കഴിഞ്ഞവർഷം ഇതേസമയം 2371.40 അടിയായിരുന്നു. മുല്ലപ്പെരിയാറിന്‍റെ എല്ലാ ഷട്ടറും ശനിയാഴ്ച അടച്ചിരുന്നു. 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki damIdukki
News Summary - All shutters were closed in Idukki
Next Story