Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ ചോദ്യങ്ങൾക്കും...

എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും –സ്വപ്ന സുരേഷ്

text_fields
bookmark_border
Swapna Suresh
cancel

കൊ​ച്ചി: പ്ര​തി​ക​രി​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ല്ലെ​ന്നും എ​ന്നാ​ൽ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. കൊ​ച്ചി​യി​ൽ അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. അ​മ്മ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യ​ല്ലെ​ന്നും സ്വ​പ്ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കേ​സിെൻറ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന. സ്വ​പ്‌​ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swapna Suresh
News Summary - All questions will be answered -Swapna Suresh
Next Story