Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്രി തങ്ങൾ
text_fieldsbookmark_border
തിരൂർ: സംസ്ഥാനത്ത് പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സംസ്ഥാന സർക്കാർ സൗകര്യം ചെയ്തുകൊടുക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് കുറവ് കാരണം കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തിരൂരിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്ലസ് വൺ സീറ്റ് കുറവാണെന്നും അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ സർക്കാറിനോടും വിദ്യാഭ്യാസ മന്ത്രിയോടും ചോദിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ചൂണ്ടിക്കാട്ടി.
Next Story

