Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരീഅത്ത് സംരക്ഷണം; സമസ്ത വ്യക്തിനിയമ ബോര്‍ഡിനൊപ്പം –കെ. ആലിക്കുട്ടി മുസ് ലിയാര്‍

text_fields
bookmark_border
ശരീഅത്ത് സംരക്ഷണം; സമസ്ത വ്യക്തിനിയമ ബോര്‍ഡിനൊപ്പം –കെ. ആലിക്കുട്ടി മുസ് ലിയാര്‍
cancel

പട്ടാമ്പി: ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വ്യക്തിനിയമ ബോര്‍ഡിന്‍െറ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ പറഞ്ഞു. വിളയൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 19, 20 തീയതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന വ്യക്തിനിയമ ബോര്‍ഡ് യോഗത്തിനുശേഷമെടുക്കുന്ന തീരുമാനങ്ങളുമായി സഹകരിക്കും. മുസ്ലിം ജനത ഐക്യത്തോടെ നില്‍ക്കേണ്ട സമയത്ത് വിഘടിക്കുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - alikkutty musliyar
Next Story