Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത മദ്യപാനാസക്തി;...

അമിത മദ്യപാനാസക്തി; യുവാവ് തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
അമിത മദ്യപാനാസക്തി; യുവാവ് തൂങ്ങി മരിച്ച നിലയിൽ
cancel

അഞ്ചരക്കണ്ടി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ. കണ്ണാടി വെളിച്ചം സ്​റ്റേഡിയത്തിനു സമീപം തട്ടാ​​െൻറ വളപ്പിൽ കെ.സി. വിജിൽ (28) ആണ് മരിച്ചത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നു.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ മുതൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. അച്ചൻ രാജൻ, അമ്മ വിലാസിനി.

Show Full Article
TAGS:alcohol suicide lockdown death kerala news malayalam news 
News Summary - Alcohol Addict Suicide -Kerala news
Next Story