Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലത്തൂർ ഗുരുകുലത്തിന്​...

ആലത്തൂർ ഗുരുകുലത്തിന്​ ‘മാധ്യമം’ വെളിച്ചം ട്രോഫി

text_fields
bookmark_border
ആലത്തൂർ ഗുരുകുലത്തിന്​ ‘മാധ്യമം’ വെളിച്ചം ട്രോഫി
cancel


തൃ​ശൂ​ർ: കൂ​ടു​ത​ൽ പോ​യ​ൻ​റ് നേ​ടി​യ സ്കൂ​ളി​ന്​ ‘മാ​ധ്യ​മം’​ദി​ന​പ​ത്രം ന​ൽ​കു​ന്ന വെ​ളി​ച്ചം ട്രോ​ഫി മി​ക​ച്ച സ്​​കൂ​ളി​നു​ള്ള ഇ​ര​ട്ട കി​രീ​ടം നേ​ടി​യ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ബി.​എ​സ്.​എ​സ് ഗു​രു​കു​ലം എ​ച്ച്.​എ​സ്.​എ​സി​ന്. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ട​ത​ൽ പോ​യ​ൻ​റ് നേ​ടി​യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ‘വെ​ളി​ച്ചം’​ട്രോ​ഫി കൈ​മാ​റി. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, കെ. ​രാ​ജ​ൻ എം.​എ​ൽ.​എ, കെ.​വി. അ​ബ്​​ദു​ൽ​ഖാ​ദ​ർ എം.​എ​ൽ.​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആലത്തൂർ ഗുരുകുലം മികച്ച സ്​കൂൾ

തൃ​​ശൂ​ർ: സ്​​കൂ​ൾ ക​ലോ​ത്സ​വം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച്ച വെ​ച്ച സ്​​കൂ​ളു​ക​ൾ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ട്​ ആ​ല​ത്തൂ​ർ ബി.​എ​സ്.​എ​സ്​ ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ന്​ ‘ഇ​ര​ട്ട കി​രീ​ടം’. ഹൈ​സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 111ഉം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി  വി​ഭാ​ഗ​ത്തി​ൽ 132 പോ​യ​ൻ​റും നേ​ടി​യാ​ണ്​ ഇ​വ​ർ ജേ​താ​ക്ക​ളാ​യ​ത്. 

ഹൈ​സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ സ​​െൻറ്​ തെ​രേ​സാ​സ്​ ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ 66 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്​​ഥാ​നം നേ​ടി. കോ​ഴി​ക്കാ​ട്​ സി​ൽ​വ​ർ ഹി​ൽ​സി​നാ​ണ്​ മൂ​ന്നാം സ്​​ഥാ​നം-65 പോ​യ​ൻ​റ്. 
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ടു​ക്കി എം.​കെ.​എ​ൻ.​എം.​എ​ച്ച്.​എ​സ്.​എ​സ്. 127 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. ആ​ല​പ്പു​ഴ മാ​ന്നാ​ർ എ​ൻ.​എ​സ്. ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സി​നാ​ണ്​ മൂ​ന്നാം സ്​​ഥാ​നം-106 പോ​യ​ൻ​റ്. അ​റ​ബി ക​ലോ​ത്സ​വ​ത്തി​ൽ 47 പോ​യ​ൻ​റു​മാ​യി മു​സ്​​ലിം ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്. മി​ക​ച്ച സ്​​കൂ​ളാ​യി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavammalayalam newsAlathur Gurukulam schoolVelicham Trophy
News Summary - Alathur GURUKULAM School Best in Kerala school kalolsavam-Kerala news
Next Story