Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുൽഖർ നൈനിയും...

ദുൽഖർ നൈനിയും ഫാത്തിമയും ഇനി സ്മാർട്ടാകും: ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി അത്താഴക്കൂട്ടം

text_fields
bookmark_border
ദുൽഖർ നൈനിയും ഫാത്തിമയും ഇനി സ്മാർട്ടാകും: ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി അത്താഴക്കൂട്ടം
cancel
camera_alt?????????????????? ?????? ?????????????? ??.??? ??????????????????? ???????????????????? ?????????????

മ​ണ്ണ​ഞ്ചേ​രി: ദു​ൽ​ഖ​ർ നൈ​നി​യും ഫാ​ത്തി​മ​യും ഇ​നി സ്മാ​ർ​ട്ടാ​കും. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന ഇ​വ​ർ​ക്ക് സ്മാ​ർ​ട്ട്‌ ടി.​വി ന​ൽ​കി അ​ത്താ​ഴ​ക്കൂ​ട്ടം. മ​ണ്ണ​ഞ്ചേ​രി 12ാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന ഹ​സീ​ന​യു​ടെ മ​ക്ക​ളാ​യ ഇ​രു​വ​രും പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​രാ​ണ്.

 

പ​ഠ​നം ഓ​ൺ​ലൈ​ൻ ആ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി. മാ​താ​വി​നൊ​പ്പം ചെ​റി​യ ഒ​രു​വീ​ട്ടി​ലാ​ണ് ഹ​സീ​ന​യും മ​ക്ക​ളും താ​മ​സി​ക്കു​ന്ന​ത്.

വീ​ട് ജ​പ്തി​ഭീ​ഷ​ണി​യി​ലു​മാ​ണ്. ഇ​വ​രു​ടെ ദൈ​ന്യ​ത അ​റി​ഞ്ഞ ഉ​ട​ൻ അ​ത്താ​ഴ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ  ടി.​വി​യും അ​ത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ.​ആ​ർ. നൗ​ഷാ​ദ്, ന​സീ​ര്‍ താ​ജ്മ​ഹ​ല്‍, വാ​ഹി​ദ് താ​ഴ​ക​ത്, അ​ഖി​ല ഭാ​ര​തീ​യ അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു വി​ശ്വ​നാ​ഥ്, എ​ച്ച്. അ​ന​സ്, ടി.​എ. അ​ലി​ക്കു​ഞ്ഞ് ആ​ശാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online classonline classonline studyonline study
News Summary - mannancherry smart tv for online class-kerala news
Next Story