Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുദേവമന്ദിരം...

ഗുരുദേവമന്ദിരം ആക്രമണം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ഗുരുദേവമന്ദിരം ആക്രമണം: യുവാവ് അറസ്​റ്റിൽ
cancel
camera_alt????

ചാ​രും​മൂ​ട്: നൂ​റ​നാ​ട് ഇ​ട​ക്കു​ന്നം 306ാം ന​മ്പ​ർ എ​സ്.​എ​ൻ.​ഡി.​പി ശാ​ഖാ​യോ​ഗം ഗു​രു​ദേ​വ മ​ന്ദി​ര​ത്തി​​​െൻറ ചില്ല്​ തകർത്ത സം​ഭ​വ​ത്തി​ൽ ശാ​ഖാ അം​ഗ​മാ​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ഇ​ട​ക്കു​ന്നം വി​ഷ്ണു ഭ​വ​ന​ത്തി​ൽ ഹ​രി​യെ​യാ​ണ് (32) നൂ​റ​നാ​ട് എ​സ്.​എ​ച്ച്.​ഒ  വി.​ആ​ർ. ജ​ഗ​ദീ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ശാ​ഖാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​​െൻറ അ​ടു​ത്ത സു​ഹൃ​ത്തു​കൂ​ടി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ ഹ​രി.


ഹ​രി​യു​ടെ മൊ​ഴി പ്ര​കാ​രം മു​ര​ളീ​ധ​ര​നെ​യും പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. മു​ര​ളീ​ധ​ര​നെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും  നീ​ക്കം ചെ​യ്യാ​ൻ ശാ​ഖ​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​​െൻറ നീ​ക്ക​ത്തി​ന് ത​ട​യി​ടാ​ൻ അ​ക്ര​മം ആ​സൂ​ത്ര​ണം ചെ​യ്ത​താ​യാ​ണ് പൊ​ലീ​സി​​െൻറ ക​ണ്ടെ​ത്ത​ൽ. 
സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത്: ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മേ​യ് 17 ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്ന്  ശാ​ഖ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ മാ​റ്റാ​ൻ ഒ​രു വി​ഭാ​ഗം ശ്ര​മം ന​ട​ത്തി.18​ന് അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു നീ​ക്കം. ഇ​തി​ൽ​നി​ന്നും ശ്ര​ദ്ധ തി​രി​ക്കു​വാ​നാ​യി​രു​ന്നു ത​ലേ​ദി​വ​സം രാ​ത്രി അ​ക്ര​മ​സം​ഭ​വം ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

മു​ര​ളീ​ധ​ര​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്നു​വ​ന്ന് ഗു​രു​മ​ന്ദി​ര​ത്തി​​െൻറ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ത്ത​താ​യാ​ണ് ഹ​രി​യു​ടെ മൊ​ഴി. സം​ഭ​വ​ദി​വ​സം രാ​ത്രി സ​മീ​പ​വാ​സി ഹ​രി​യെ മ​ന്ദി​ര​ത്തി​ന്​ സ​മീ​പം ക​ണ്ടി​രു​ന്നു. 
ഇ​ത് നാ​ട്ടി​ൽ സം​സാ​ര​മാ​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​ത്. ഹ​രി മ​റ്റൊ​രു ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcharummoodu
News Summary - charummoodu gurudeva mandiram attack arrest-kerala news
Next Story