Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ-കണ്ണൂർ...

ആലപ്പുഴ-കണ്ണൂർ എക്​സിക്യൂട്ടിവ്​ ഷൊർണൂർ ​വരെ

text_fields
bookmark_border
Train service, Indian Railway
cancel

തി​രു​വ​ന​ന്ത​പു​രം: ​​​ട്രാ​ക്​​ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഡി​സം​ബ​ർ 10 മു​ത​ൽ 31 വ​രെ തി​ങ്ക​ളും ബു​ധ​നും ഒ​ഴി​കെ ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ക്​​സ്​​പ്ര​സ്​ (16307) ​െഷാ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഡി​സം​ബ​ർ 10,11,12,14,16,17,18,19,21,23,24,25,26,28,30,31 തീ​യ​തി​ക​ളി​ലാ​ണ്​ െഷാ​ർ​ണൂ​ർ മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള സ​ർ​വി​സ്​ റ​ദ്ദാ​ക്കു​ക​യെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ധൻബാദ്​ എക്​സ്​പ്രസിൽ കോച്ചുകൾ പുനഃക്രമീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ധ​ൻ​ബാ​ദ്​-​ആ​ല​പ്പു​ഴ എ​ക്​​സ്​​പ്ര​സ്​ (13351), ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ്​ എ​ക്​​സ്​​പ്ര​സ്​ (13352) ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. നി​ല​വി​ലെ നാ​ല്​ സ്ലീ​പ്പ​ർ ക്ലാ​സ്​ കോ​ച്ചു​ക​ൾ​ക്ക്​ പ​ക​​രം ഇ​നി ഒ​ര​ു ഫ​സ്​​റ്റ്​ ക്ലാ​സ്​ എ.​സി കോ​ച്ച്​ പു​തു​താ​യും ഒ​രു ടു ​ട​യ​ർ എ.​സി, ര​ണ്ട്​ ത്രീ ​ട​യ​ർ എ.​സി കോ​ച്ചു​ക​ൾ അ​ധി​ക​മാ​യും അ​നു​വ​ദി​ച്ചു.

ആ​കെ​യു​ണ്ടാ​യി​രു​ന്ന 12 സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ എ​ട്ടാ​യി ചു​രു​ങ്ങും. ഏ​പ്രി​ൽ മു​ത​ലാ​ണ്​ പു​നഃ​ക്ര​മീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayTrains
News Summary - Alappuzha-Kannur Executive will end its journey at Shornur
Next Story