Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ...

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’; പ്ര​തി​ക​ൾ ഒ​ളി​വി​ൽ

text_fields
bookmark_border
ആലപ്പുഴ ‘രക്ഷാപ്രവർത്തനം’; പ്ര​തി​ക​ൾ ഒ​ളി​വി​ൽ
cancel

ആ​​ല​​പ്പു​​ഴ: ‘ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം’ കേ​​സി​​ൽ പു​​തി​​യ വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി​​യോ​​ടെ ​ആ​​ല​​പ്പു​​ഴ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​നെ​​ത്തി​​യ പ്ര​​തി​​ക​​ളാ​​യ ​പൊ​​ലീ​​സു​​കാ​​ർ ഒ​​ളി​​വി​​ൽ​​പോ​​യി. വ​​ധ​​ശ്ര​​മ​​മ​​ട​​ക്കം ശ​​ക്ത​​മാ​​യ വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി​​യ​​തി​​ന്​ പി​​ന്നാ​​ലെ​​യാ​​ണി​​ത്. ഇ​​തോ​​ടെ പ്ര​​തി​​ക​​ളെ പൊ​​ലീ​​സി​​ന്​ മു​​ൻ​​കൂ​​ർ നോ​​ട്ടീ​​സ് ന​​ൽ​​കാ​​തെ അ​​റ​​സ്റ്റ്​ ചെ​​യ്യാ​​നാ​​കും. ഇ​​തി​​നു​​ള്ള നീ​​ക്കം എ​​സ്.​​ഐ.​​ടി തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ്​ പൊ​​ലീ​​സു​​കാ​​ർ ആ​​ല​​പ്പു​​ഴ​​യി​​ൽ​​നി​​ന്ന്​ മു​​ങ്ങി​​യ​​ത്.

ഇ​​വ​​ർ ശ​​നി​​യാ​​ഴ്ച ആ​​ല​​പ്പു​​ഴ കോ​​ട​​തി​​യി​​ലെ​​ത്തു​​ന്ന വി​​വ​​രം എ​​സ്.​​ഐ.​​ടി​​ക്ക് ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ച് മ​​ഫ്തി​​യി​​ല​​ട​​ക്കം അ​​ന്വേ​​ഷ​​ണ​​സം​​ഘം കോ​​ട​​തി പ​​രി​​സ​​ര​​ത്ത് ത​​മ്പ​​ടി​​ച്ചെ​​ങ്കി​​ലും പു​​തി​​യ വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി​​യെ​​ന്ന​​റി​​ഞ്ഞ പ്ര​​തി​​ക​​ൾ കോ​​ട​​തി​​യി​​ൽ വ​​രാ​​തെ ഒ​​ളി​​സ​​ങ്കേ​​ത​​ത്തി​​ലേ​​ക്ക്​ മ​​ട​​ങ്ങി.

ഇ​​തി​​ന്​ പി​​ന്നാ​​ലെ, ഇ​​വ​​ർ ആ​​ല​​പ്പു​​ഴ​​യി​​​ലെ​​ത്തി വി​​ശ്ര​​മി​​ച്ചെ​​ന്ന്​ സം​​ശ​​യി​​ക്കു​​ന്ന പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും എ​​സ്.​​ഐ.​​ടി അ​​രി​​ച്ചു​​പെ​​റു​​ക്കി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. പ്ര​​തി​​ക​​ൾ ആ​​ല​​പ്പു​​ഴ​​വി​​ട്ട് സു​​ര​​ക്ഷി​​ത സ്ഥ​​ല​​ത്തേ​​ക്ക് പോ​​യെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ്​ പൊ​​ലീ​​സ്. പ്ര​​തി​​ക​​ളെ ക​​​ണ്ടെ​​ത്താ​​ൻ എ​​സ്.​​ഐ.​​ടി തെ​​ര​​ച്ചി​​ൽ ഊ​​ർ​​ജി​​ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseRescue OperationAlappuzha
News Summary - Alappuzha cops go missing after murder attempt charges in 'rescue operation' case
Next Story