Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ-ചെന്നൈ...

ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്‌ ട്രെയിൻ പുനരാരംഭിച്ചു

text_fields
bookmark_border
ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്‌ ട്രെയിൻ പുനരാരംഭിച്ചു
cancel

ആ​ല​പ്പു​ഴ: ലോ​ക്​​ഡൗ​ണി​ൽ നി​ർ​ത്തി​യ ആ​ല​പ്പു​ഴ-​ചെ​ന്നൈ എ​ക്സ്പ്ര​സ് ട്രെ​യി​ൻ പു​ന​രാ​രം​ഭി​ച്ചു.

അ​നേ​കം യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ ട്രെ​യി​ൻ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ ട്രെ​യി​ൻ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. മൂ​ന്നു​പേ​രാ​ണ് ചെ​ന്നൈ​യി​ൽ​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക് യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

തി​രി​ച്ച്​ വൈ​കീ​ട്ട് നാ​ലി​ന്​ പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ റി​സ​ർ​വേ​ഷ​ൻ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്രാ​നു​മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railways​Train
News Summary - Alappuzha-Chennai Express train resumes
Next Story