Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് പേര്‍ക്ക് പരിക്ക്
cancel

ആലപ്പുഴ: വിദ്യാർഥികൾക്കിടയിലേക്ക് കാർ ഇടിച്ച് കയറി അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയിൽ പുത്തൻചന്തയിലാണ് അപകടം. തുറവൂർ സംസ്‌കൃത കോളജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

റോഡരികിൽ നിന്നിരുന്ന വിദ്യാർഥികളുടെ നേരെ കാർ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - alappuzha car accident
Next Story