Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ ബിനാലെ ഇന്ന്​...

ആലപ്പുഴ ബിനാലെ ഇന്ന്​ മുതൽ

text_fields
bookmark_border
ആലപ്പുഴ ബിനാലെ ഇന്ന്​ മുതൽ
cancel
camera_alt

ആലപ്പുഴ

ആ​ല​പ്പു​ഴ: 'ലോ​ക​മേ ത​റ​വാ​ട്' ആ​ല​പ്പു​ഴ ബി​നാ​ലെ​ക്ക്​ ഞാ​യ​റാ​ഴ്ച തി​രി​തെ​ളി​യും. കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ വൈ​കീ​ട്ട് ആ​റി​ന് ന്യൂ ​മോ​ഡ​ൽ സൊ​സൈ​റ്റി കെ​ട്ടി​ട​ത്തി​ന്‍റെ മു​റ്റ​ത്ത്​ ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ദ്​​ഘാ​ട​ന ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ച്ചു. ച​ട​ങ്ങി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പ്ര​വേ​ശ​നം.

ടൂ​റി​സം, സാം​സ്കാ​രി​ക വ​കു​പ്പു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​നും അ​ല​പ്പു​ഴ പൈ​തൃ​ക​പ​ദ്ധ​തി​യും ചേ​ർ​ന്നാ​ണ് ബി​നാ​ലെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള സ്​​റ്റേ​റ്റ് ക​യ​ർ കോ​ർ​പ​റേ​ഷ​ൻ, ന്യൂ ​മോ​ഡ​ൽ സൊ​സൈ​റ്റി ബി​ൽ​ഡി​ങ്, പോ​ർ​ട്ട് മ്യൂ​സി​യം, ഈ​സ്​​റ്റേ​ൺ പ്രൊ​ഡ്യൂ​സ് ക​മ്പ​നി ലി​മി​റ്റ​ഡ്, വി​ല്യം ഗു​ഡേ​ക്ക​ർ ആ​ൻ​ഡ് സ​ൺ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ പൈ​തൃ​ക​വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി ഒ​ന്ന​ര​മാ​സം നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiennalealappuzhaKerala News
News Summary - alappuzha biennale
Next Story