Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ വാഹനാപകടം;...

ആലപ്പുഴയിൽ വാഹനാപകടം; രണ്ട്​ മരണം

text_fields
bookmark_border
ആലപ്പുഴയിൽ വാഹനാപകടം; രണ്ട്​ മരണം
cancel

ആലപ്പുഴ: ചേർത്തല– വളവനാട്​​ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. റാന്നി–ഇടമൺ തെക്കുമ്മൂട്ടിൽ ദേവദാസി​​െൻറ മകൻ രാജൻ (54), മഹാരാഷ്​ട്രയിൽ ക്രിസ്​റ്റീല ചിൽഡ്രൻസ്​ ഹോം നടത്തുന്ന പാസ്​റ്റർ ​ജോൺ എന്നിവരാണ്​ മരിച്ചത്​.

ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലും ലോറിയിലുമുണ്ടായിരുന്ന മറ്റുള്ളവരെ ചേർത്തല സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്​.

 

 

Show Full Article
TAGS:accident 
Next Story