Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പാട്: വിദഗ്ധ...

ആലപ്പാട്: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി- ജയരാജൻ

text_fields
bookmark_border
ആലപ്പാട്: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി- ജയരാജൻ
cancel

തിരുവനന്തപുരം: ആലപ്പാട് വിഷയത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി എടുക്കുമെന്ന് മന്ത് രി ഇ.പി ജയരാജൻ. ആലപ്പാട് ഖനനം നിർത്തില്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെ പൂട്ടിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണ്.

സമരം നടത്തുന്നവർ ആരാണെന്ന് അറിയില്ല. സർക്കാറുമായുള്ള ചർച്ചക്ക് ശേഷം സെക്രട്ടേറിയറ്റിലെ ഏതോ ഒരു ഉദ്യോഗസ്ഥൻെറ ഉപദേശം അവർ തേടിയിരുന്നു. അതിനു ശേഷം സമരം നീട്ടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajanmalayalam newsalappad mining issue
News Summary - alappad mining issue- kerala news
Next Story