Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ൽ ക​രീം ഗോ​ൾ​ഡ്...

അ​ൽ ക​രീം ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ലോ​ഗോ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
അ​ൽ ക​രീം ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ലോ​ഗോ പു​റ​ത്തി​റ​ക്കി
cancel
camera_alt

അ​ൽ ക​രീം ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​യു​ടെ ലോ​ഗോ

പ്ര​കാ​ശ​നം ഷാ​ർ​ജ​യി​ൽ ഹം​ദാ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ

അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി നി​ർ​വ​ഹി​ക്കുന്നു

കൊ​ല്ലം: അ​ൽ മു​ക്താ​ദി​ർ ഗ്രൂ​പ്പി​ന്റെ എ​ക്സ്പോ​ർ​ട്ട്-​ഇം​പോ​ർ​ട്ട് ഡി​വി​ഷ​നാ​യ അ​ൽ ക​രീം ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഷാ​ർ​ജ​യി​ൽ ന​ട​ന്നു. ഹം​ദാ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ്വ​ർ​ണം ഏ​റ്റ​വും വി​ല​ക്കു​റ​വി​ലും ന​വീ​ന ഡി​സൈ​നി​ലും കൃ​ത്യ​ത​യോ​ടെ​യും ന​ൽ​കി സ​ത്യ​സ​ന്ധ​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്ന​തി​നാ​ലാ​ണ്​ അ​ൽ മു​ക്താ​ദി​ർ ഗ്രൂ​പ് വി​ജ​യി​ച്ച​തെ​ന്ന്​ ക​ബീ​ർ ബാ​ഖ​വി പ​റ​ഞ്ഞു. തു​ട​ർ​ന്ന് നി​ക്ഷേ​പ​ക സം​ഗ​വും ന​ട​ന്നു. ഷാ​ർ​ജ ടൂ​റി​സം ഡി​പ്പാ​ർ​ട്​​മെ​ന്റ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം യാ​ക്കൂ​ത്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലാം പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ർ​ജ​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

പ​ണി​ക്കൂ​ലി​യി​ല്ലാ​തെ​ കു​റ​ഞ്ഞ വി​ല​യി​ലാ​ണ്​ അ​ൽ മു​ക്താ​ദി​ർ ഗ്രൂ​പ് സ്വ​ർ​ണം വി​ൽ​ക്കു​ന്ന​ത്. അ​ൽ ക​രീം ഗോ​ൾ​ഡ് ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി എ​ക്സ്പോ​ർ​ട്ട് - ഇം​പോ​ർ​ട്ടി​ന്റെ കീ​ഴി​ൽ സ്വ​ർ​ണ അ​ന്താ​രാ​ഷ്ട്ര ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി വ്യ​വ​സാ​യം സു​ഗ​മ​മാ​കു​മെ​ന്ന് അ​ൽ മു​ക്താ​ദി​ർ ഗ്രൂ​പ് ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​​ സി.​ഇ.​ഒ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ബ്ദു​ൽ സ​ലാം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലും മി​ഡി​ൽ ഈ​സ്റ്റി​ലു​മാ​യി നാ​ലു​വ​ർ​ഷം​കൊ​ണ്ട് വ​ലി​യ 100 ഷോ​റൂ​മു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo LaunchedAl KarimGold & Diamond Jewelery
News Summary - Al Karim Gold & Diamond Jewelery Logo Launched
Next Story