Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിൽപി സന്തോഷ്...

ശിൽപി സന്തോഷ് തോട്ടപ്പള്ളിക്ക്​ അക്ഷരവീട് സമർപ്പണം ഇന്ന്

text_fields
bookmark_border
ശിൽപി സന്തോഷ് തോട്ടപ്പള്ളിക്ക്​ അക്ഷരവീട് സമർപ്പണം ഇന്ന്
cancel

ആ​ല​പ്പു​ഴ: സ​മൂ​ഹ​ത്തി​നാ​യി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കാ​ൻ മാ​ധ്യ​മം ദി​ന​പ​​ത്രം താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യൂ​നി​മ​ണി, എ​ൻ.​എം.​സി ഗ്രൂ​പ്, ഹാ​ബി​റ്റാ​റ്റ്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന്​ ആ​വി​ഷ്​​ക​രി​ച്ച 'അ​ക്ഷ​ര​വീ​ട്​' പ​ദ്ധ​തി​യി​ൽ ശി​ൽ​പി സ​ന്തോ​ഷ് തോ​ട്ട​പ്പ​ള്ളി​ക്ക്​ വീ​ട്​ സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങ്​ ശ​നി​യാ​ഴ്​​ച ന​ട​ക്കും.

'ഛ' എ​ന്ന അ​ക്ഷ​ര​ത്തി​ലു​ള്ള വീ​ട് രാ​വി​ലെ 11ന്​ ​തോ​ട്ട​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്​ സ​മീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കൈ​മാ​റും.​

2019ൽ ​മ​ന്ത്രി സു​ധാ​ക​ര​ൻ ത​ന്നെ​യാ​ണ്​ ഉ​ത്സ​വഛാ​യ പ​ക​ർ​ന്ന ച​ട​ങ്ങി​ൽ വീ​ട്​ നി​ർ​മാ​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. കോ​വി​ഡ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ്​ വി​ശ്വ​പ്ര​സി​ദ്ധ വാ​സ്തു ശി​ൽ​പ​കാ​ര​ൻ ഡോ. ​ജി. ശ​ങ്ക​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത മ​നോ​ഹ​ര​മാ​യ വീ​ടി​െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.

പു​റ​ക്കാ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എ.​എ​സ്. സു​ദ​ർ​ശ​ൻ അ​ക്ഷ​ര​വീ​ട്​ ഫ​ല​കം കൈ​മാ​റും. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ വി.​എ​സ്. മാ​യാ​ദേ​വി പൊ​ന്നാ​ട അ​ണി​യി​ക്കും. മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam aksharaveeduaksharaveeduSantosh Thottapalli
News Summary - Aksharaveedu will handed over to sculptor Santosh Thottapalli today
Next Story