Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം അജിത്തി​െൻറ...

കൊല്ലം അജിത്തി​െൻറ കുടുംബത്തിന് അക്ഷരവീട് സമർപ്പിച്ചു

text_fields
bookmark_border
aksharaveedu
cancel
camera_alt

‘മാ​ധ്യ​മ’​വും ‘അ​മ്മ’​യും യൂ​നി​മ​ണി​യും എ​ൻ.​എം.​സി ഗ്രൂ​പ്പും ചേ​ർ​ന്ന് ന​ട​ൻ കൊ​ല്ലം അ​ജി​ത്തി​െൻറ കു​ടും​ബ​ത്തി​ന്​ നി​ർ​മി​ച്ച അ​ക്ഷ​ര​വീ​ടി​െൻറ സ​മ​ർ​പ്പ​ണ വേ​ള​യി​ൽ വി.​പി. സ​ജീ​ന്ദ്ര​ൻ എം.​എ​ൽ.​എ​യും ഇ​ട​വേ​ള ബാ​ബു​വും ചേ​ർ​ന്ന് അ​ജി​ത്തി​െൻറ ഭാ​ര്യ പ്ര​മീ​ള​ക്ക്​ ആ​ദ​ര​പ​ത്രം കൈ​മാ​റു​ന്നു

കൊ​ച്ചി: ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ഭ്ര​പാ​ളി​ക​ളി​ൽ അ​ന​ശ്വ​ര​നാ​ക്കി​യ ന​ട​ൻ കൊ​ല്ലം അ​ജി​ത്തിെൻറ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​യി കു​ടും​ബ​ത്തി​ന് അ​ക്ഷ​ര​വീ​ട് കൈ​മാ​റി. എ​റ​ണാ​കു​ളം പു​ക്കാ​ട്ടു​പ​ടി സൂ​ര്യ​കാ​ന്തി വി​ല്ലേ​ജി​ൽ പ​ണി​ത വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ന്ന​ത്തു​നാ​ട് എം.​എ​ൽ.​എ വി.​പി. സ​ജീ​ന്ദ്ര​നും 'അ​മ്മ' ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വും ചേ​ർ​ന്ന് അ​ജി​ത്തിെൻറ ഭാ​ര്യ പ്ര​മീ​ള​ക്ക് ആ​ദ​ര​പ​ത്രം കൈ​മാ​റി. അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യി​ലെ 'ഘ' ​വീ​ടാ​ണ് സ​മ്മാ​നി​ച്ച​ത്.

വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി​യാ​യി​രു​ന്നു അ​കാ​ല​ത്തി​ൽ അ​ജി​ത്തിെൻറ വേ​ർ​പാ​ട്. 'മാ​ധ്യ​മ'​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യും യൂ​നി​മ​ണി​യും എ​ൻ.​എം.​സി​യും ചേ​ർ​ന്നാ​ണ് അ​ക്ഷ​ര​വീ​ട് സ​മ്മാ​നി​ച്ച​ത്. മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ളു​ടെ പേ​രി​ൽ വീ​ട് നി​ർ​മി​ച്ച് പ്ര​തി​ഭ​ക​ൾ​ക്ക്​ ആ​ദ​ര​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി മ​ഹ​ത്ത​ര​മാ​ണെ​ന്ന് സ​ജീ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വീ​ടിെൻറ നെ​യിം​ബോ​ർ​ഡ് ഇ​ട​വേ​ള ബാ​ബു കൈ​മാ​റി. അ​ജി​ത്തിെൻറ കു​ടും​ബ​ത്തി​ന് മ​നോ​ഹ​ര​മാ​യ വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്ന് ബാ​ബു പ​റ​ഞ്ഞു. പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

'മാ​ധ്യ​മം' റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലീം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഏ​രി​യ ഫീ​ൽ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ സി.​ഐ. അ​ന​സി​ന്​ എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സാ​ജി​ത അ​ബ്ബാ​സും കോ​ൺ​ട്രാ​ക്ട​ർ അ​സ്​​ലം ഷം​സു​ദ്ദീ​ന്​ കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് അം​ഗം എം.​പി. സു​രേ​ഷും ​െമ​മ​േ​ൻ​റാ ന​ൽ​കി. 'മാ​ധ്യ​മം' ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ, പ്ര​മീ​ള അ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aksharaveeduajith kollam
News Summary - Aksharaveedu was dedicated to Ajith's family in Kollam
Next Story