Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിനു മരിയക്ക്​...

ജിനു മരിയക്ക്​ അക്ഷരവീട്​ സമർപ്പണം നാളെ

text_fields
bookmark_border
ജിനു മരിയക്ക്​ അക്ഷരവീട്​ സമർപ്പണം നാളെ
cancel

മൂ​വാ​റ്റു​പു​ഴ: ദേ​ശീ​യ ഹൈ​ജം​പ് താ​രം ജി​നു മ​രി​യ മാ​നു​വ​ലി​നു​ള്ള അ​ക്ഷ​ര​വീ​ട്​ സ​മ​ർ​പ്പ​ണം ശ​നി​യ ാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​ന് പോ​ത്താ​നി​ക്കാ​ട് സ​െൻറ് സേ​വ്യേ​ഴ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ൽ കൃ​ഷ ി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

മ​ല​യാ​ള​ത്തി​​െൻറ 51 അ​ക്ഷ​ര​ങ്ങ​ള് ‍ ചേ​ര്‍ത്തു​നി​ര്‍ത്തി ‘മാ​ധ്യ​മ’​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യും ധ​ന​വി​നി​മ​യ​രം​ഗ​ത്തെ ആ​ഗോ​ള​സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി​യും ആ​രോ​ഗ്യ​രം​ഗ​ത്തെ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ബ്രാ​ൻ​ഡാ​യ എ​ന്‍.​എം.​സി ഗ്രൂ​പ്പും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ന് സ​മ​ര്‍പ്പി​ക്കു​ന്ന അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യി​ലെ 10ാമ​ത്​ വീ​ടാ​യ ‘ഒ’​ആ​ണ് ജി​നു മ​രി​യ​ക്ക്​ കൈ​മാ​റു​ന്ന​ത്. പോ​ത്താ​നി​ക്കാ​ട്​ പു​ളി​ന്താ​ന​ത്താ​ണ്​ വീ​ട്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ൽ പി​ന്ത​ള്ള​പ്പെ​ട്ട പ്ര​തി​ഭ​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ല​യാ​ള​ത്തി​ലെ 51 പ്ര​തി​ഭ​ക​ൾ​ക്കു​ള്ള ആ​ദ​ര​വും അം​ഗീ​കാ​ര​വു​മാ​യി 2017 ഏ​പ്രി​ൽ 15ന് ​തു​ട​ക്കം​കു​റി​ച്ച അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​ദ്യ​വീ​ടാ​ണി​ത്.

ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, എ​ൽ​ദോ എ​ബ്ര​ഹാം എം.​എ​ൽ.​എ, ‘മാ​ധ്യ​മം- മീ​ഡി​യ​വ​ൺ’ ​ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, യൂ​നി​മ​ണി സി.​ഇ.​ഒ സു​ധീ​ർ നീ​ല​ക​ണ്ഠ​ൻ, ‘അ​മ്മ’ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ടി​നി ടോം, ​ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഡോ​ളി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. സം​ഗീ​ത​രം​ഗ​ത്ത് 40 വ​ർ​ഷം പി​ന്നി​ട്ട പി​ന്ന​ണി​ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന്​ ‘ഗാ​ന​സ​ന്ധ്യ’ അ​ര​ങ്ങേ​റും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ‘മാ​ധ്യ​മം’ സീ​നി​യ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ സി.​പി. മു​ഹ​മ്മ​ദ്, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​പേ​ഴ്​​സ​ൻ അ​ല​ക്​​സി സ്​​ക​റി​യ, പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ എം. ​സൂ​ഫി മു​ഹ​മ്മ​ദ്, സ​െൻറ്​ സേ​വ്യേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ ഇ​ൻ​ചാ​ർ​ജ് സി​സ്​​റ്റ​ർ നെ​ൽ​ഹ ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsaksharaveedumalayalam newsJinu Maria
News Summary - Aksharaveedu for Jinu Maria-Kerala News
Next Story