Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്കിത്തം:...

അക്കിത്തം: അ​നു​ശോ​ച​ന​ കു​റി​പ്പ​യ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
അക്കിത്തം: അ​നു​ശോ​ച​ന​ കു​റി​പ്പ​യ​ച്ച് പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​െൻറ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി കു​ടും​ബ​ത്തി​ന് അ​യ​ച്ച അ​നു​ശോ​ച​ന​ക്കു​റി​പ്പ്

ആ​ന​ക്ക​ര: മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ന്‍ ന​മ്പൂ​തി​രി​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മ​ക​ൻ അ‍ക്കി​ത്തം നാ​രാ​യ​ണ​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ക​ത്ത​യ​ച്ച​ത്‌. അ​ദ്ദേ​ഹം നാ​ടി​ന് ചെ​യ്ത പ്ര​ത്യേ​കി​ച്ച് മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച​ത്​ വ​ലി​യൊ​രു ജീ​വി​ത​ത്യാ​ഗ​മാ​യി​രു​ന്നു​വെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akkitham
News Summary - Akkitham Prime Minister sent a condolence note
Next Story