Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഖിലയുടെ ഒപ്പന കാണാൻ...

അഖിലയുടെ ഒപ്പന കാണാൻ അച്ഛൻ മുട്ടിലിഴഞ്ഞെത്തി; നിരാശനായി മടങ്ങി

text_fields
bookmark_border
അഖിലയുടെ ഒപ്പന കാണാൻ അച്ഛൻ മുട്ടിലിഴഞ്ഞെത്തി; നിരാശനായി മടങ്ങി
cancel

തൃ​ശൂ​ർ: അ​ഖി​ല​യു​ടെ ഒ​പ്പ​ന കാ​ണാ​ൻ മു​ട്ടി​ലി​ഴ​ഞ്ഞെ​ത്തി​യ അ​ച്​ഛ​ൻ നി​രാ​ശ​നാ​യി മ​ട​ങ്ങി. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​പ്പ​ന​യി​ൽ മ​ക​ൾ അ​ഖി​ല മ​ത്സ​രി​ക്കു​ന്ന മ​തി​ല​കം സ​​െൻറ്​ ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​​​െൻറ ഒ​പ്പ​ന കാ​ണാ​ൻ ചാ​വ​ക്കാ​ട് ബീ​ച്ചി​ൽ നി​ന്നാ​ണ് പ്ര​കാ​ശ​ൻ എ​ത്തി​യ​ത്. പോ​ളി​യോ ബാ​ധി​ച്ച് ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന പ്ര​കാ​ശ​ൻ ചാ​വ​ക്കാ​ട് നി​ന്ന് ബ​സി​ലും ഓ​ട്ടോ​യി​ലു​മാ​യി ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ടൗ​ൺ ഹാ​ളി​ലെ​ത്തി​യ​ത്. പ​ര​സ​ഹാ​യ​ത്തോ​ടെ പ്ര​യാ​സ​പ്പെ​ട്ട് ഹാ​ളി​ലെ​ത്തി ഇ​രി​പ്പു​റ​പ്പി​ച്ചെ​ങ്കി​ലും മ​ത്സ​രം  വൈ​കു​മെ​ന്ന് അ​റി​ഞ്ഞ് രാ​ത്രി ഏ​ഴോ​ടെ മ​ട​ങ്ങി. ഉ​പ​ജി​ല്ല മ​ത്സ​രം ക​ഴി​ഞ്ഞ് വേ​ദി​യി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ വീ​ണു പ​രി​ക്കേ​റ്റ കാ​ലു​മാ​യാ​ണ് അ​ഖി​ല ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ച​ത്. ചാ​വ​ക്കാ​ട് ബീ​ച്ചി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ക​യാ​ണ് പ്ര​കാ​ശ​ൻ. അ​മ്മ സു​നി​ത തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​രി​യാ​ണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsoppanamalayalam newskalolsavam 2018Akhila
News Summary - Akhila's Oppana - Kerala News
Next Story