എ.കെ.ജി.എസ്.എം.എ ഭാരവാഹികൾ
text_fieldsഡോ. ബി. ഗോവിന്ദൻ(പ്രസി), അഡ്വ. എസ്. അബ്ദുൽ നാസർ (ജന. സെക്ര.)
കോഴിക്കോട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗോകുലം ഗ്രാൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ: ഡോ. ബി. ഗോവിന്ദൻ (പ്രസി), . അഡ്വ. എസ്. അബ്ദുൽ നാസർ (ജന. സെക്ര.), സി.വി. കൃഷ്ണദാസ് (ട്രഷ), കെ. സുരേന്ദ്രൻ (അഡ്വൈസറി കമ്മിറ്റി ചെയർ), പി.കെ. അയമു ഹാജി, റോയ് പാലത്തറ (വർക്കിങ് പ്രസി), ബി. പ്രേമാനന്ദ്, എം. വിനീത് (വർക്കിങ് ജന. സെക്ര), സ്കറിയാച്ചൻ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, പി.ടി. അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ അസീസ് എർബാദ്, ബിന്ദു മാധവ്, ലിബി എബ്രഹാം, ഹാഷിം കോന്നി, നവാസ് പുത്തൻവീട്, രത്നകല രത്നാകരൻ, കെ. ഗണേശൻ (വൈസ് പ്രസി), മനോജ് കണ്ണൂർ, അരുൺ മല്ലർ, എം.സി. ദിനേശൻ, നിതിൻ തോമസ്, അഹമ്മദ് പൂവിൽ, എൻ.ടി.കെ. ബാപ്പു, സി.എച്ച്. ഇസ്മായിൽ, വി. ഗോപി, നസീർ പുന്നക്കൽ, എസ്. പളനി, ജയകുമാർ താലം കോഴിക്കോട് (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

