Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.​ജെ.​പി...

ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ൽ എ.​കെ.​ജി​യ​ു​ടെ ബ​ന്ധു​ക്ക​ൾ

text_fields
bookmark_border
BJP
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ണ്ഡ​ലം ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സി.​കെ. പ​ത്മ​നാ​ഭ​​െൻറ തെ​ര​​ഞ്ഞെ​ടു​പ്പ്​ പൊ​തു​യോ​ ഗ​ത്തി​ൽ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി​യെ കാ​ണാ​നും അ​നു​ഗ്ര​ഹി​ക്കാ​നു​മാ​യി എ.​കെ.​ജി​യു​ടെ ബ​ന്ധു​ക്ക ​ളെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ ര​ണ്ടു​ മു​തി​ർ​ന്ന വ​നി​ത​ക​ളെ​ത്തി. കാ​ടാ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​ന ​മ്പ്യാ​രും ഹേ​മ​ല​താ ന​മ്പ്യാ​രു​മാ​ണ്​ ബി.​ജെ.​പി വേ​ദി​​യി​ലെ​ത്തി​യ​ത്. എ.​കെ.​ജി​യു​ടെ ബ​ന്ധു​ക്ക​ളെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ്​ സം​ഘാ​ട​ക​ർ ഇ​വ​രെ വേ​ദി​യി​ലേ​ക്കാ​ന​യി​ച്ച​ത്.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി വി​മാ​ന​മി​റ​ക്കി​യ കേ​ണ​ൽ ര​ഘു​നാ​ഥ്​ ന​മ്പ്യാ​രു​ടെ മാ​താ​വാ​ണ്​ രാ​ധാ​ന​മ്പ്യാ​ർ. നി​ല​വി​െ​ല ഇ​ന്ത്യ​ൻ സേ​ന​​ക്ക്​ എ​ൻ.​ഡി.​എ സ​ർ​ക്കാ​റും കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി​യും ന​ൽ​കു​ന്ന പി​ന്തു​ണ​യും സ​ഹാ​യ​വു​​മാ​ണ്​ വേ​ദി​യി​ലെ​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ രാ​ധാ​ന​മ്പ്യാ​ർ അ​റി​യി​ച്ചു. എ.​കെ.​ജി​യു​ടെ ആ​യി​ല്യ​ത്ത്​ കു​റ്റ്യേ​രി ത​റ​വാ​ട്ടി​ൽ​പെ​ട്ട​വ​രാ​ണ്​ ഇ​വ​ർ.

അ​തേ​സ​മ​യം, അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​രെ​ങ്കി​ലും ഇ​ത്ത​രം വേ​ദി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്നാ​ണ്​ എ.​കെ.​ജി​യു​ടെ മ​രു​മ​ക​നും എം.​പി​യു​മാ​യ പി. ​ക​രു​ണാ​ക​ര​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbjp meetingmalayalam newsAKG relatives
News Summary - AKG relatives at BJP Meeting-Kerala News
Next Story