Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.കെ.ജി സെന്റർ ആക്രമണം: വിചാരണ കോടതിക്ക് കൈമാറുന്നത് നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസ് വിചാരണകോടതിക്ക് കൈമാറുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രതികൾക്ക് ലഭിക്കേണ്ട മുഴുവൻ രേഖകളും ലഭിച്ചോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് ചൊവ്വാഴ്ച കൈമാറേണ്ട കേസ് മാറ്റിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാണ് പരിഗണിക്കുന്നത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് കണ്ണൻ എന്ന ജിതിൻ, സുഹൈൽ ഷാജഹാൻ, ചിന്നു എന്ന നവ്യ എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു പ്രതികൾ. നാലാം പ്രതി ഒളിവിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

