Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ് കോടിയേരിയുടെ...

ബിനീഷ് കോടിയേരിയുടെ അറസ്​റ്റ്​: എ.കെ.ജി സെൻററും പൊലീസ്​ സുരക്ഷയിൽ

text_fields
bookmark_border
akg center attack
cancel

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​െൻറ മ​ക​നെ ഇ.​ഡി അ​റ​സ്​​റ്റ്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ​​ സി.​പി.​എം ആ​സ്​​ഥാ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ എ.​കെ.​ജി സെൻറ​റി​െൻറ സു​ര​ക്ഷ​യും പൊ​ലീ​സ്​ ശ​ക്​​ത​മാ​ക്കി. വി​വി​ധ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ എ.​കെ.​ജി സെൻറ​റി​ന് മു​ന്നി​ലേ​ക്ക് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​െൻറ മു​ന്ന​റി​യി​പ്പി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

വ​ലി​യ പൊ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ്​ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വി​ടെ വി​ന്യ​സി​ച്ച​ത്. സ​മീ​പ​ത്ത്​ കൂ​ട്ടം​കൂ​ടി നി​ന്ന ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ഡി.​സി.​പി ദി​വ്യ ഗോ​പി​നാ​ഥ് അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ. എ.​കെ.​ജി സെൻറ​റി​ന്​ അ​ൽ​പം അ​ക​ലെ​യാ​ണ്​ ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി ഒാ​ഫി​സ്​. അ​തി​ന്​ സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​ക​ളി​ലെ​ല്ലാം പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ എ.​കെ.​ജി സെൻറ​റി​േ​ല​ക്ക്​ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ, സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​യേ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh KodiyericpmAKG center
Next Story