Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സർവിസ് ചാർജ് സൗജന്യമാക്കി അക്ബർ ട്രാവൽസ്
text_fieldsbookmark_border
കോഴിക്കോട്: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പണം അയക്കുന്ന പ്രവാസികൾക്ക് സർവിസ് ചാർജ് സൗജന്യമാക്കി പ്രമുഖ ട്രാവൽ ഗ്രൂപ്പ് ആയ അക്ബർ ട്രാവൽസ്.
അക്ബർ ട്രാവൽസിന്റെ സഹോദര സ്ഥാപനമായ അൽജസീറ എക്സ്ചേഞ്ച് വഴി നടത്തുന്ന ഇടപാടുകൾക്കാണ് ഇളവ് ലഭിക്കുകയെന്ന് സി.എം.ഡി അബ്ദുൾ നാസർ അറിയിച്ചു. അൽജസീറയുടെ എല്ലാ ബ്രാഞ്ചുകളിലും ഈ സൗജന്യം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

