Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ് തില്ലങ്കേരിയും ജിജോയും വിയ്യൂർ സെൻട്രൽ ജയിലിൽ

text_fields
bookmark_border
ആകാശ് തില്ലങ്കേരിയും ജിജോയും വിയ്യൂർ സെൻട്രൽ ജയിലിൽ
cancel

തൃശൂർ: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോയേയും കണ്ണൂർ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയിൽ മാറ്റം. പ്രത്യേക സുരക്ഷ ക്രമീകരണങ്ങളോടെയാണ് ഇരുവരെയും വിയ്യൂരിലെത്തിച്ചത്. നാലരയോടെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി ജയിലിൽ പ്രവേശിപ്പിച്ചു. ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു. കാപ്പ ചുമത്തിയതിനാൽ ആറ് മാസം ഇരുവരും തടവിൽ കഴിയേണ്ടി വരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akash Tillankeri and Jijo in Viyyur Central Jail
Next Story