Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളം കുറക്കില്ല;...

ശമ്പളം കുറക്കില്ല; എം.ഡിയെ തിരുത്തി മന്ത്രി

text_fields
bookmark_border
ശമ്പളം കുറക്കില്ല; എം.ഡിയെ തിരുത്തി മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ പു​തു​താ​യി നി​യ​മി​ക്കു​ന്ന ക​ണ്ട​ക്ട​ര്‍മാ​ർ​ക്ക്​ ആ​ദ് യ ഘ​ട്ട​ത്തി​ൽ എം​പാ​ന​ലു​കാ​രു​ടെ ശ​മ്പ​ള​മേ ന​ൽ​കൂ എ​ന്ന സി.​എം.​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി​യു​ടെ നി​ല​പാ​ട ി​ന്​ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ തി​രു​ത്ത്.

റി​സ​ർ​വ്​ ക​ണ്ട​ക്​​ട​ർ​മാ​ർ​ക്ക്​ നി​യ​മ​പ​രാ​യ എ​ല്ലാ അ​ വ​കാ​ശ​വും ന​ൽ​കു​മെ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ഇ​തി​നു​പി​ന്നാ​ലെ ടോ​മി​ൻ ത​ച്ച​ങ്ക​രി​യും നി​ല​പാ​ട്​ മാ​റ്റി.

പി.​എ​സ്.​സി ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ദ്യം ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും എം​പാ​ന​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ദ്യം ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും ഏ​ക​ദേ​ശം തു​ല്യ​മാ​ണ്. ഇ​ക്കാ​ര്യ​മാ​ണ്​ താ​ൻ പ​റ​ഞ്ഞ​തെ​ന്നും അ​തു തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​താ​വാ​മെ​ന്നു​മാ​യി​രു​ന്നു ത​ച്ച​ങ്ക​രി​യു​ടെ പ്ര​തി​ക​ര​ണം.

ചീ​ഫ്​ ഒാ​ഫി​സി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കു ശേ​ഷം ന​ട​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നി​ടെ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ത​ച്ച​ങ്ക​രി​യു​ടെ ആ​ദ്യ നി​ല​പാ​ട്. റി​സ​ര്‍വ് ക​ണ്ട​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്കാ​ണ് പി.​എ​സ്.​സി നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ങ്കി​ലും എ​ല്ലാ​വ​രെ​യും സ്ഥി​ര​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​​ല്ലെ​ന്നും അ​ഡ്വൈ​സ് മെ​മ്മോ അ​യ​ച്ച എ​ല്ലാ​വ​ര്‍ക്കും സ്ഥി​ര​നി​യ​മ​നം കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

സ്വ​ഭാ​വം, പെ​രു​മാ​റ്റം, ജോ​ലി​യി​ലെ ആ​ത്മാ​ര്‍ഥ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​കും സ്ഥി​ര​പ്പെ​ടു​ത്ത​ൽ. ഉ​ച്ച​ക്കു​ ശേ​ഷം സി.​എം.​ഡി​ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി ത​ച്ച​ങ്ക​രി​യു​ടെ നി​ല​പാ​ട്​ ത​ള്ളു​ക​യാ​യി​രു​ന്നു. പു​തു​താ​യി നി​യ​മ​നം ല​ഭി​ച്ച​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നും എം.​ഡി പ​റ​ഞ്ഞ​ത്​ തെ​റ്റാ​യി വ്യാ​ഖ്യാ​ച്ച​താ​കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMinister AK Saseendranmalayalam news
News Summary - AK Saseendran on KSRTC New Conductors-Kerala News
Next Story