Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം ന്യായം -ഗതാഗത മന്ത്രി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം ന്യായം -ഗതാഗത മന്ത്രി
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ നടത്തുന്ന സമരം ന്യായമാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ടൂറിസ്റ്റ് ബസുകൾ നിരന്തരം നിയമലംഘനം നടത്തുന്നു. ടൂറിസ്റ്റ് ബസുകളിലെ പരിശോധനയിൽ ഇളവ് വരുത്തില്ലെന്നും ഓപ്പറേഷൻ ‘തണ്ടർ’ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ak saseendran about ksrtc strike-kerala news
Next Story