Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​.​കെ. പ്രീത ഹൈകോടതി...

എ​.​കെ. പ്രീത ഹൈകോടതി അഡീ. ജഡ്ജിയായി ചുമതലയേറ്റു

text_fields
bookmark_border
എ​.​കെ. പ്രീത ഹൈകോടതി അഡീ. ജഡ്ജിയായി ചുമതലയേറ്റു
cancel

കൊ​ച്ചി: കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്ന എ.​കെ. പ്രീ​ത അ​ഡീ. ജ​ഡ്ജി​യാ​യി ചു​മ​ത​ല​യേ​റ്റു. ഹൈ​കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ്​ ജ​സ്റ്റി​സ്​ ​സൗ​മെ​ൻ സെ​ൻ സ​ത്യ​പ്ര​തി​ജ്​​ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​യാ​യ പ്രീ​ത ഇ​ടു​ക്കി പീ​രു​മേ​ട് ചെ​ന്തി​ല​കം പ​രേ​ത​നാ​യ അ​ഡ്വ. ബി.​ആ​ർ. അ​ര​വി​ന്ദ​ൻ നാ​യ​രു​ടെ​യും കൃ​ഷ്ണ​മ്മ​യു​ടെ​യും മ​ക​ളും എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജ് റി​ട്ട. അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ്​ ഡൊ​മി​നി​ക് കോ​ള​ജ് ഓ​ഫ് ലോ ​പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​എ​സ്.​എ​സ്. ഗി​രി ശ​ങ്ക​റി​ന്‍റെ ഭാ​ര്യ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ൽ നി​ന്ന്​ നി​യ​മ​ബി​രു​ദം നേ​ടി 1997ലാ​ണ്​ അ​ഭി​ഭാ​ഷ​ക​യാ​യി എ​ൻ​റോ​ൾ ചെ​യ്ത​ത്. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കെ. ​ഗോ​പാ​ല​കൃ​ഷ്ണ കു​റു​പ്പ്, അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പി. ​ശ്രീ​കു​മാ​ർ, ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പീ​യു​സ് എ. ​കൊ​റ്റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgetook chargeHigh CoutKerala
News Summary - A.K. Preetha takes charge as High Court Adjutant Judge
Next Story