Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.കെ. ബാലെൻറ സീറ്റ് മാറി, ഇ.പി രണ്ടാംസ്ഥാനത്ത്
text_fieldsbookmark_border
തിരുവനന്തപുരം: ഇ.പി. ജയരാജൻ മന്ത്രിസഭയിൽ തിരിച്ചെത്തിയതോടെ നിയമസഭയിലെ ഇരിപ്പിടങ്ങളിൽ മാറ്റം. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇ.പി. ജയരാജന് ഇരിപ്പിടം നൽകി. അവിടെയുണ്ടായിരുന്ന മന്ത്രി എ.കെ. ബാലൻ, ഒന്നാംനിരയിൽ തന്നെ മന്ത്രി വി.എസ്. സുനിൽകുമാറിന് സമീപമെത്തി.
Next Story
