Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയും മോഹൻലാലും...

അമ്മയും മോഹൻലാലും ഉറപ്പുകൾ പാലിക്കണം –മന്ത്രി ബാലൻ

text_fields
bookmark_border
അമ്മയും മോഹൻലാലും ഉറപ്പുകൾ പാലിക്കണം –മന്ത്രി ബാലൻ
cancel

തൃ​ശൂ​ർ: സി​നി​മ​യി​ലെ വ​നി​ത കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ.​സി.​സി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ അ​മ്മ സം​ഘ​ട​ന ഗൗ​ര​വ​ത്തിലെടുത്ത്​ പ​രി​ഹാരം കാണണമെന്ന്​ സാം​സ്​​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ന്‍. തൃ​ശൂ​രി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഡ​ബ്ല്യൂ.​സി.​സി​ക്ക് അ​മ്മ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് മോ​ഹ​ന്‍ലാ​ല്‍ ന​ല്‍കി​യ ഉ​റ​പ്പു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലി​ക്ക​ണം. അ​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ക്കും ആ​ശ​ങ്ക​ക​ള്‍ക്കും അ​മ്മ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ത​ട​സ്സ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല.

തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ഹ​രി​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ക​ക്ഷി​യ​ല്ല. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ആ​ര് ആ​വ​ശ്യ​പ്പെ​ട്ടാ​ലും സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കും.
അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ​തി​​​െൻറ പേ​രി​ല്‍ ഡ​ബ്ല്യൂ.​സി.​സി അം​ഗ​ങ്ങ​ളെ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി അ​പ​മാ​നി​ക്കു​ന്ന ന​ട​പ​ടി ശ​രി​യ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി ചെ​യ്യാ​നു​ള്ള​ത് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രി​ശോ​ധി​ക്കും- മ​ന്ത്രി പ​റ​ഞ്ഞു.

പി.​കെ. ശ​ശി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക ആ​രോ​പ​ണ കേ​സി​ല്‍ പാ​ര്‍ട്ടി തീ​രു​മാ​നി​ച്ച സ​മ​യ​ത്ത് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ന​ല്‍കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsa.k balanmalayalam newswcc
News Summary - A.K Balan on wcc issue-Movies
Next Story