Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.കെ. ശശി വിവാദം: മാധ്യമങ്ങളോട് കയർത്ത് മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
പി.കെ. ശശി വിവാദം: മാധ്യമങ്ങളോട് കയർത്ത് മന്ത്രി എ.കെ. ബാലൻ
cancel

പാലക്കാട്: പി.കെ. ശശിക്കെതിരായ പരാതി സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് കയർത്ത് മന്ത്രി എ.കെ. ബാലൻ. കേന്ദ്ര നേതൃത്വത്തിന് പരാതിക്കാരി രണ്ടാമതയച്ച കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് നിങ്ങൾ പരാതി കണ്ടിട്ടുണ്ടോയെന്ന മറുചോദ്യമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. പരാതിയുടെ വിശദാംശങ്ങൾ കാണിച്ച് നൽകിയപ്പോൾ ആധികാരികമല്ലെന്നും യഥാർഥ പരാതി കാണിച്ചാൽ മറുപടി നൽകാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. സാധാരണ രണ്ട്​, രണ്ടരമാസമെടുത്താണ് പാർട്ടി കമീഷനുകൾ റിപ്പോർട്ട് സമർപ്പിക്കാറെന്നും മന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AK Balan PK Sasi -Kerala News
Next Story