Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്തർക്ക്​ ശബരിമലയിൽ...

ഭക്തർക്ക്​ ശബരിമലയിൽ പ്രവേശിക്കുന്നതിന്​ തടസമുണ്ടാകില്ല- എ.കെ ബാലൻ

text_fields
bookmark_border
ഭക്തർക്ക്​ ശബരിമലയിൽ പ്രവേശിക്കുന്നതിന്​ തടസമുണ്ടാകില്ല- എ.കെ ബാലൻ
cancel

കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലയിൽ ഭക്തർക്ക് പ്രവേശിക്കുന്നതിന് യാതൊരു വിധ ബുദ്ധിമുട്ടുമുണ്ടാകില്ലന്ന് മന്ത്രി എ.കെ ബാലൻ. ഭക്തരുടെ എല്ലാ രൂപത്തിലുള്ള അവകാശങ്ങളും സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സംരക്ഷണം നൽകുന്നതിൽ വീഴ്ച ഉണ്ടാകില്ല. കോൺഗ്രസിനെ ഇല്ലാത്താക്കുന്നതിനുള്ള ഇടപെടലാണ് ബി.ജെ.പി നടത്തുന്നത്. അതിൽ അവർ വിജയിച്ചതായാണ് കോൺഗ്രസി​​​െൻറ സമീപനത്തിൽ നിന്നും മനസിലാവുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balanSabarimala issue
News Summary - AK Balan comments on Sabarimala issue - Kerala news
Next Story