Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെക്കോട്ടെടുക്കുന്നത്...

തെക്കോട്ടെടുക്കുന്നത് ഒരുകൂട്ടർക്കുമാത്രം പറഞ്ഞതല്ല –മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
തെക്കോട്ടെടുക്കുന്നത് ഒരുകൂട്ടർക്കുമാത്രം പറഞ്ഞതല്ല –മന്ത്രി എ.കെ. ബാലൻ
cancel
പേ​രാ​മ്പ്ര: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ തെ​ക്കോ​ട്ടെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബി.​ജെ.​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന് മ​ന്ത്രി എ.​കെ. ബാ​ല​​െൻറ മ​റു​പ​ടി. തെ​ക്കോ​െ​ട്ട​ടു​ക്ക​ൽ ഏ​തെ​ങ്കി​ലു​മൊ​രു കൂ​ട്ട​ർ​ക്ക് മാ​ത്രം പ​റ​ഞ്ഞ​ത​ല്ല, വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ ഞ​ങ്ങ​ൾ ഉ​റ​പ്പാ​യും തി​രി​ച്ചു​വ​രു​മെ​ന്ന വാ​ക്കൊ​ന്നും ആ​ർ​ക്കും കൊ​ടു​ത്തി​ട്ടി​ല്ല. ഭ​ർ​ത്താ​ക്ക​ന്മാ​ർ ‘കു​ഞ്ഞി​രാ​മ​ൻ’​മാ​രാ​യ സ്ത്രീ​ക​ൾ പ​ല​തും വി​ളി​ച്ചു​പ​റ​യു​മെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു. രാ​ജ്യ​ത്തി​​െൻറ മ​ത​നി​ര​പേ​ക്ഷ​ത​യും ബ​ഹു​സ്വ​ര​ത​യും ഇ​ല്ലാ​താ​വു​ന്ന ഭ​യാ​ന​ക​മാ​യ സ്ഥി​തി വി​ശേ​ഷ​ത്തി​ലാ​ണ് നാം ​എ​ഴു​പ​താം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balanSobha Surendranmalayalam news
News Summary - ak balan attack shobha surendran- Kerala news
Next Story