Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ത​െന്ന...

രാഹുൽ ത​െന്ന ന​യി​ക്ക​ണ​മെ​ന്ന്​ എ.​കെ. ആൻറണി

text_fields
bookmark_border
antony
cancel
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ത​ന്നെ കോ​ൺ​ഗ്ര​സി​നെ ന​യി​ക്ക​ണ​മെ​ന്ന്​ എ.​കെ. ആ​ൻ​റ​ണി. ജ​നാ​ധി​പ​ത്യ​ത്തി ​ൽ ജ​യ​വും തോ​ൽ​വി​യും സ്​​ഥി​ര​മ​ല്ല. 1977 പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി വ​രെ തോ​റ്റി​ട്ടു​ണ്ട്. ഹി​ന്ദി മേ​ഖ​ല​യി​ൽ വ​ൻ തോ​ൽ​വി​യാ​ണ്​ ​ഏ​റ്റു​വാ​ങ്ങി​യ​ത്. എ​ന്നി​ട്ടും തി​രി​ച്ചു​വ​ന്നു. ആ​ർ​ക്കും കോ​ൺ​ഗ്ര​സി​നെ എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ല. തോ​റ്റു തു​ന്നം​പാ​ടി എ​ന്നു പ​റ​യു​ന്ന ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും 12 കോ​ടി വോ​ട്ട​ർ​മാ​ർ കോ​ൺ​ഗ്ര​സി​ന്​ വോ​ട്ടു​ചെ​യ്​​തു. കേ​ര​ള​ത്തി​ൽ ഭാ​ര​ത​പ്പു​ഴ ക​ട​ന്നാ​ൽ മാ​ത്ര​മേ കോ​ൺ​ഗ്ര​സി​ന്​ എം.​എ​ൽ.​എ​മാ​രു​ണ്ടാ​വൂ എ​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonykerala newsmalayalam newsRahul Gandhi
News Summary - AK antony Rahul Gandhi -Kerala News
Next Story