Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇത് പുതിയൊരു രാഹുൽ,...

ഇത് പുതിയൊരു രാഹുൽ, ബിജെപിയെ താഴെയിറക്കും വരെ ആ യാത്ര തുടരുമെന്ന് എകെ ആൻറണി

text_fields
bookmark_border
AK Antony congratulates Rahul Gandhi
cancel

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ ക​ണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ​.കെ. ആൻറണി. രാജ്യം കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് ഭാരത് ജോഡോ. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നതോടെയാണ് രാഹുലിന്‍റെ യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം അടുത്തറിയാൻ കഴിഞ്ഞ രണ്ടാം ജന്മമാണ് രാഹുലിന് ലഭിച്ചത്.

ഭാരത് ജോഡോ യാത്രയിലൂടെ വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്ന് ആന്‍റണി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK AntonyRahul Gandhi
News Summary - AK Antony congratulates Rahul Gandhi
Next Story