Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരാഹാര സത്യഗ്രഹം...

നിരാഹാര സത്യഗ്രഹം നടത്തുന്നവരെ ആക്രമിച്ചത് ചരിത്രത്തിലാദ്യം -എ.കെ. ആന്‍റണി

text_fields
bookmark_border
നിരാഹാര സത്യഗ്രഹം നടത്തുന്നവരെ ആക്രമിച്ചത് ചരിത്രത്തിലാദ്യം -എ.കെ. ആന്‍റണി
cancel

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ പൊലീസ് നടത്തിയ ആക്രമണത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി അപലപിച്ചു. നിരാഹാര സത്യഗ്രഹം നടത്തുന്നവരെ പൊലീസ് ആക്രമിച്ചത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമാണ്. കെ.പി.സി.സി പ്രസിഡന്‍റ് ഇരുന്ന സമരപ്പന്തലിലാണ് പൊലീസ് അതിക്രമം നടന്നതെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

ടി.വി ചാനലുകള്‍ വാടകക്കെടുത്തവരാണ് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞതെന്ന പിണറായി വിജയന്‍െറ പരാമര്‍ശം ഞെട്ടലുളവാക്കുന്നു. കേരളത്തിലെ ഒരു ഭരണാധികാരിയും ഉപയോഗിക്കാത്ത പരാമര്‍ശമാണത്. അക്രമത്തിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonyleft govt
News Summary - ak antony against left govt
Next Story