Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയുടെ പേരിൽ...

ശബരിമലയുടെ പേരിൽ നടക്കുന്നത്​ മോദിയുടെ നാടകം –ആൻറണി

text_fields
bookmark_border
ak-antony
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്​ ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ട​ക​ മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ൻ​റ​ണി. ആ ​നാ​ട​ക​ത്തി​ന്​ കേ​ര​ള​ത്തി​ൽ ടി​ക്ക​റ്റെ​ടു​ത്ത്​ ക ാ​ണാ​ൻ അ​ധി​കം ആ​ളെ കി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മ​െൻറ്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​​െൻറ പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ആ​ൻ​റ​ണി.

കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ചാ​ര​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് മോ​ദി​ക്ക്​​ ബോ​ധ​മു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി ന​ൽ​കി​യ​ത്​ ബി.​ജെ.​പി കു​ടും​ബ​ത്തി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​മി​ത്​ ഷാ​ക്കും ആ​ത്മാ​ർ​ഥ​ത ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വി​ല​ക്കു​മാ​യി​രു​ന്നു. അ​ന്ന്​ മി​ണ്ടി​യി​ല്ല. വി​ധി വ​ന്ന്​ 24 മ​ണി​ക്കൂ​റി​ന​കം ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കാ​മാ​യി​രു​ന്നു. ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലും ശ​ശി ത​രൂ​ർ പാ​ർ​ല​മ​െൻറി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ചു. അ​പ്പോ​ൾ കും​ഭ​ക​ർ​ണ​സേ​വ ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ ഇ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി നാ​ട​കം കാ​ണി​ക്കു​ന്ന​ത്. മോ​ദി​യു​ടെ ന​ട​പ​ടി ശു​ദ്ധ ത​ട്ടി​പ്പാ​ണ്. മി​ക​ച്ച ന​ട​നു​ള്ള ഇൗ ​വ​ർ​ഷ​ത്തെ പു​ര​സ്​​കാ​രം മോ​ദി​ക്ക്​ കൊ​ടു​ക്കാം.–ആൻറണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikerala newsmalayalam newsAK Antoney
News Summary - AK Antoney Cricizes Pm Modi-Kerala News
Next Story