Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അജീതബീഗം പൊലീസ് ആസ്ഥാന ഡി.ഐ.ജി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജിയായി എസ്. അജീതബീഗത്തെ നിയമിച്ചു. 2008 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ അജീതബീഗം നിലവിൽ ഹൈദരാബാദിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തിയതിനെ തുടർന്നാണ് നിയമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

