Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധം –അജയ് തറയില്‍

text_fields
bookmark_border
ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധം –അജയ് തറയില്‍
cancel

ശബരിമല: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക്  സൗജന്യമായി ഭക്ഷണം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. അന്നദാനത്തിന് സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ദേവസ്വത്തിന്‍െറ ഒൗദ്യോഗിക അന്നദാന ട്രസ്റ്റായ ശബരിമല ശ്രീധര്‍മശാസ്ത അന്നദാന ട്രസ്റ്റിന്‍െറ കൗണ്ടറുകളില്‍ പണം അടച്ച് രസീത് വാങ്ങണം. അന്നദാന മണ്ഡപങ്ങളിലും താഴെ തിരുമുറ്റത്തിന്‍െറ വടക്കുഭാഗത്തെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്‍ററിലും മഹാകാണിക്കക്ക് മുന്നിലെ കൗണ്ടറിലും എക്സിക്യൂട്ടിവ് ഓഫിസിന് മുന്നിലെ കൗണ്ടറിലും മാളികപ്പുറത്തും അന്നദാനത്തിനുള്ള സംഭാവന സ്വീകരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ajay tharayil
Next Story