Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ദ്ദേ​ശ...

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ഗ​ണ: ​േച​ർ​ത്ത​ല​യി​ൽ ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യിൽനിന്ന് ലീ​ഗ് വി​ട്ടു​നി​ന്നു

text_fields
bookmark_border
aiswarya kerala yatra, league in cherthala
cancel

ചേ​ര്‍ത്ത​ല​യി​ല്‍ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​ക്ക്​ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍നി​ന്ന്​ മു​സ്​​ലിം​ലീ​ഗ് വി​ട്ടു​നി​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലീ​ഗി​നെ അ​വ​ഗ​ണ​ച്ച​താ​യി വി​മ​ര്‍ശ​നം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തി​ന്​ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​ട്ടു​നി​ന്ന​തെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalaleaguecherthalaaiswarya kerala yatra
News Summary - aiswarya kerala yatra, league in cherthala
Next Story